കോവിഡ‍് രോഗ ബാധയെ തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആയുരോരാഗ്യ സൗഖ്യം നേർന്ന് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. സ...